വീക്ഷണം

കേരളത്തിലെ ഗതാഗത വികസന പദ്ധതികളില്‍ നിക്ഷേപം വര്‍ദ്ധിപ്പിക്കുന്നതിലൂടെ സുരക്ഷയാര്‍ന്ന റോഡുകള്‍ എന്ന ലക്ഷ്യത്തിലെത്തുക

ദൗത്യം

ഗതാഗത സൗകര്യ പദ്ധതികള്‍ക്ക് സാമ്പത്തിക സഹായം നല്‍കുന്ന ഫണ്ടിങ്ങ് ഏജന്‍സി എന്നുളള പ്രവര്‍ത്തനത്തോടൊപ്പം എല്ലായാത്രക്കാരേയും നല്ലയാത്രാശീലങ്ങള്‍ ആവര്‍ത്തിച്ചു പഠിപ്പിച്ച് റോഡിലെ സുരക്ഷിതത്വം കൂടുതല്‍ ഉയര്‍ത്തുവാന്‍ ശ്രമിക്കുകയും ചെയ്യും.

പത്രക്കുറിപ്പുകള്‍

No Press Release at Present....